STATE1996ല്‍ റാന്നിയില്‍ അത്ഭുതം കാട്ടിയ 35കാരന്; 25 കൊല്ലം കോട്ട കാത്ത തോല്‍വി അറിയാത്ത ജനസമ്മതന്‍; പുതിയ നിയോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറി കസേരയില്‍; സഖാക്കള്‍ വോട്ട് ചെയ്ത് തോല്‍പ്പിക്കുമെന്ന തിരിച്ചറിവില്‍ മന്ത്രി വീണാ ജോര്‍ജിനെ പരിഗണിച്ചില്ല; പത്തനംതിട്ടയില്‍ 'കമ്യൂണിസം' ജയിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 12:53 PM IST