INVESTIGATIONമേപ്പാടിയിലെ ചെറിയ കടമുറിയില്‍ ആകെ രണ്ടുകസേരകളും മേശയും മാത്രം; ബോര്‍ഡില്‍ ഫോണ്‍ നമ്പര്‍ പോലുമില്ല; രണ്ടുവര്‍ഷമായി കടമുറിയില്‍ ആളനക്കം ഉള്ളപ്പോള്‍ പണി ആര്‍ട്ട് മാഗസിനെന്ന് നാട്ടുകാരോട് പറയും; നാട്ടുകാര്‍ക്കും പഞ്ചായത്തിനും സ്ഥാപനത്തെ കുറിച്ച് പിടിയില്ല; കലൂരിലെ ഗിന്നസ് നൃത്ത പരിപാടി സംഘാടകരായ 'മൃദംഗ വിഷനില്‍' ആകെ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ30 Dec 2024 9:02 PM IST