SPECIAL REPORTപരോള്‍ നല്‍കിയതില്‍ മഹാപരാധം എന്ത്? ജാമ്യത്തിന് അര്‍ഹത ഉണ്ടായിരുന്നെങ്കിലും ആറു വര്‍ഷമായി പരോള്‍ അനുവദിച്ചിരുന്നില്ല; കോവിഡ് കാലത്ത് പോലും പരോള്‍ അനുവദിച്ചിരുന്നില്ല; തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണ്; കൊടി സുനിക്ക് ഒരു മാസമാണ് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ചു പി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 11:18 AM IST