SPECIAL REPORTഹിസ്ബുള്ളയെ അടിമുടി ഉലച്ച പേജര്‍ സ്ഫോടനത്തിന് പിന്നാലെ കാണാതായ മാനന്തവാടിക്കാരന്‍ റിന്സണ് ജോസ് എവിടെ? വീട്ടുകാര്‍ക്ക് പോലും ഒരുവിവരവുമില്ല; ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ റിന്സണ് ബോസ്റ്റണില്‍; യുഎസില്‍ നിന്ന് നോര്‍ട്ട ഗ്ലോബല്‍ കമ്പനി ഉടമയെ മുക്കിയത് ഇസ്രയേലോ? ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 7:11 PM IST