SPECIAL REPORTന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ഓടിച്ചു കയറ്റി 15 പേരെ കൂട്ടക്കൊല ചെയ്തത് അമേരിക്കന്‍ പട്ടാളത്തില്‍ ജോലി ചെയ്ത ഇസ്ലാമിക ലോകം സ്വപ്നം കണ്ട ദുഷ്ടന്; വെടി വയ്ക്കുന്നതിനിടെ ഷംസുദീനെ പോലീസ് നിറയൊഴിച്ചു കൊന്നത് ദുരന്ത വ്യാപ്തി കുറച്ചു; എല്ലാറ്റിനെയും തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപുംമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 8:16 AM IST