SPECIAL REPORTകുന്തം വിഴുങ്ങിയതു പോലെ അന്തം വിട്ട് നോക്കിയ ശേഷം വേദിയില്‍ അമര്‍ന്നിരുന്ന മന്ത്രി സജി ചെറിയാന്; കണ്മുന്നില് ഉമാ തോമസ് വീണ് പിടഞ്ഞത് നേരിട്ട് കണ്ടിട്ടും വേദിയില്‍ തുടര്‍ന്ന നിയമസഭയിലെ സഹയാത്രികന്; ആ ദൃശ്യങ്ങള്‍ സജി ചെറിയാന്റെ മുന്‍ വാദം പൊളിച്ചു; കലൂരില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 8:47 AM IST