STATEഅന്‍വറിന്റെ വനസംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യുന്നത് ഡിസിസി പ്രസിഡന്റ്; സമാപനം ആഘോഷമാക്കാന്‍ ഇടി മുഹമ്മദ് ബഷീറും; ഡിഎംകെയും തൃണമൂലും കൈവിട്ടതോടെ അന്‍വര്‍ വീണ്ടും യുഡിഎഫ് വഴിയില്‍; സതീശന്റെ എതിര്‍പ്പ് ഫലം കാണുന്നില്ല; അന്‍വര്‍ മറുകര രാഷ്ട്രീയം തേടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 7:43 AM IST