FOREIGN AFFAIRSഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന ആവശ്യത്തോട് ഇന്ത്യ പ്രതികരിക്കില്ല; ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുള്ളതിനാല്‍ വിട്ടുതരില്ലെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥ; ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല ആവശ്യം ഉന്നയിച്ചതെന്ന് ഇന്ത്യയുടെ വിലയിരുത്തല്മറുനാടൻ മലയാളി ഡെസ്ക്3 Jan 2025 10:22 AM IST