STATE'കൊച്ചുകുട്ടികളല്ലേ, അവര്‍ കമ്പനി കൂടും സംസാരിക്കും ചിലപ്പോള്‍ പുകവലിക്കും': മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തെ തള്ളി മന്ത്രി എം ബി രാജേഷ്; കുട്ടികളിലെ പുകവലി നല്ല ശീലമല്ല; കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് വകുപ്പിന്റെ ശ്രമമെന്നും മന്ത്രിമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 8:12 PM IST