You Searched For "സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍"

അന്ന് സച്ചിനെ പുറത്താക്കാന്‍ ബിസിസിഐ തീരുമാനിച്ചു; ടീമില്‍ നിന്ന് മാറ്റി മറ്റൊരാളെ എടുക്കാനാണ് തീരുമാനം എന്ന് ഞാന്‍ പറഞ്ഞു; അദ്ദേഹം നടുങ്ങിപ്പോയി; നിങ്ങള്‍ കാര്യമായി പറഞ്ഞതാണോ? എന്ന് എന്നോട് ചോദിച്ചു; സച്ചിന്റെ വിരമിക്കലില്‍ വെളിപ്പെടുത്തലുമായി സന്ദീപ് പാട്ടീല്‍
ഹനുമാന്‍ ലങ്കാനഗരി കത്തിച്ചു; സഞ്ജു വാംഖഡേ മൈതാനത്തിന് തീപിടിപ്പിച്ചു! ഇംഗ്ലണ്ട് ബോളര്‍മാര്‍ ചാരമായി! ഒരുപിടി ചാരം; സുനില്‍ ഗാവസ്‌കര്‍ ബാക്കിവെച്ചുപോയ ഒരു കടം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടി വീട്ടിയ സഞ്ജു സാംസണ്‍ എന്ന മലയാളിയുടെ കഥ!
90 ലക്ഷം ഫോളോവേഴ്സ്, ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലക്ഷങ്ങള്‍ പ്രതിഫലം! ബ്രാന്‍ഡ് ലോകം കീഴടക്കി ജെന്‍-സി സ്റ്റെല്‍ ഐക്കണ്‍;  പ്രമുഖ ജ്വല്ലറി ബ്രാന്‍ഡിന്റെ മുഖമായി സാറാ ടെന്‍ഡുല്‍ക്കര്‍;  സൈബര്‍ ആക്രമണങ്ങളെ പുല്ലുപോലെ തള്ളി താരപുത്രി
നിര്‍ഭയനായ ബാറ്റര്‍, ബാറ്റിന്റെ വേഗത, പന്തിന്റെ ലെങ്ത് വേഗം മനസിലാക്കാനുള്ള കഴിവ്, പന്തിലേക്ക് ഊര്‍ജം കൈമാറാനുള്ള കഴിവ്; വൈഭവിന്റെ ബാറ്റിങ് രഹസ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ഫാബുലസ് ഇന്നിങ്‌സെന്ന് സച്ചിന്‍; കൈയടിച്ച് ക്രിക്കറ്റ് ലോകം
ക്രിക്കറ്റ് കണ്ടു തുടങ്ങിയത് താങ്കള്‍ കാരണമാണ്; ക്രിക്കറ്റ് കളിച്ചു തുടങ്ങിയതും താങ്കളെ കണ്ടാണ്; പറയാന്‍ വാക്കുകളില്ല; സച്ചിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സജന സജീവന്‍