SPECIAL REPORTവാരിക്കൂട്ടണം.. എല്ലാ സാധനങ്ങളും; എഴുന്നേറ്റിരുന്ന തൃക്കാക്കര എംഎല്‍എ വീട്ടുകാര്യങ്ങളില്‍ സജീവമായി; കിടക്കയില്‍ ഇരുന്ന് മക്കള്‍ക്ക് കുറിപ്പെഴുതിയത് വാടക വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഓര്‍മ്മപ്പെടുത്തി; റിനൈ മെഡിസിറ്റിയില്‍ നിന്നും സന്തോഷ വാര്‍ത്ത; ഉമാ തോമസ് ആരോഗ്യത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ4 Jan 2025 8:12 AM IST