SPECIAL REPORTഫേസ്ബുക്കിലിട്ട വിവാഹ ഫോട്ടോ ദിവില്‍ കുമാറിന് കുരുക്കായി; 18 വര്‍ഷം മുമ്പുള്ള പ്രതിയുടെ ഫോട്ടോ രൂപ മാറ്റം വരുത്തിയപ്പോള്‍ സാദൃശ്യം; സിബിഐയ്ക്ക് നിര്‍ണായക വിവരം കൈമാറിയത് കേരള പൊലീസ്; പോണ്ടിച്ചേരിയിലെ വിഷ്ണുവിന്റെ 'കുടുംബ വേരുകള്‍' തേടി സിബിഐസ്വന്തം ലേഖകൻ4 Jan 2025 8:21 PM IST