SPECIAL REPORTജയതിലകിന്റെ വിശ്വസ്തനെ തിരിച്ചെടുക്കാം; മതാടിസ്ഥാന വാട്‌സാപ്പ് ഗ്രൂപ്പിലെ ഐഎഎസുകാരന്റെ വിശദീകരണം ഗംഭീരം! വ്യവസായ ഡയറക്ടര്‍ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുക്കാമെന്ന് റിവ്യൂ സമിതി; ഫയല്‍ മുഖ്യന് മുന്നില്‍; പിണറായിയെ ഐഎഎസ് സമ്മര്‍ദ്ദം സ്വാധീനിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 7:13 AM IST