CRICKETപ്രതിരോധിച്ചാല്‍ വിക്കറ്റും പോകും റണ്‍സും കിട്ടില്ലെന്നും തെളിയിച്ച പന്ത് ഇന്നിംഗ്സ്; ഇന്ത്യന്‍ ബാറ്റര്‍മാര്‍ മറന്ന വിജയമന്ത്രം ഓസീസ് നെഞ്ചിലേറ്റി; പന്തെറിയാന്‍ ബുംറ ഇല്ലാത്തത് ഇന്ത്യന്‍ ബൗളിംഗിനെ തളര്‍ത്തി; അഞ്ചാം വിക്കറ്റില്‍ ഹെഡും വെബ്സറ്റും വിജയമൊരുക്കി; ബോര്‍ഡര്‍ ഗവസ്കാര്‍ ട്രോഫി ഓസ്ട്രേലിയയ്ക്ക്; ഇന്ത്യന്‍ ക്രിക്കറ്റിന് കറുത്ത ഞായര്മറുനാടൻ മലയാളി ഡെസ്ക്5 Jan 2025 9:28 AM IST