SPECIAL REPORTമറുനാടനേയും ഏഷ്യാനെറ്റ് ന്യൂസിനേയും പൂട്ടാന്‍ ഇറങ്ങിയ അന്‍വര്‍! അജിത് കുമാറിനേയും സുജിത് ദാസിനേയും അഴിക്കുള്ളിലാക്കുമെന്ന ശപഥവും; ഒടുവില്‍ കൊടി സുനിയുടെ തവനൂര്‍ ജയിലില്‍ അന്‍വറുമെത്തി; ടിപിയുടെ ഘാതകന്‍ പരോളില്‍ പോയതു കൊണ്ട് മാത്രം ആ കൂടിക്കാഴ്ച ഒഴിവായി; അന്‍വറിനെ പിണറായി അകത്താക്കുമ്പോള്സ്വന്തം ലേഖകൻ6 Jan 2025 8:00 AM IST