STATEഎന്‍ എം വിജയന്റെ കത്ത് കിട്ടി; ഇതുവരെ വായിച്ചില്ല; പുറത്തുവന്ന വിവരങ്ങള്‍ ഗൗരവതരം; തെറ്റുകാരനെന്ന് കണ്ടാല്‍ ഏതു കൊമ്പനെതിരെയും നടപടിയുണ്ടാകുമെന്നും കെ.സുധാകരന്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 9:08 PM IST