ANALYSISനിലമ്പൂര്‍ വേണ്ടെന്ന് വയ്ക്കാന്‍ അന്‍വര്‍ തയ്യാര്‍; ആര്യാടന്‍ അനുഭാവികളെ പിണക്കാതിരിക്കാന്‍ ഈ കരുതല്‍; മഞ്ചേരിയും തിരുവമ്പാടിയും നോട്ടമിട്ട് നിലമ്പൂരാന്‍! യുഡിഎഫില്‍ കയറണമെങ്കില്‍ സതീശന്‍ കനിയേണ്ടി വരും; പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ചത് എല്ലാം അനുകൂലമാക്കാന്‍; അന്‍വര്‍ യുഡിഎഫില്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 7:42 AM IST