FOREIGN AFFAIRSകാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖ് വംശജരുടെ പ്രീതി സമ്പാദിക്കാന്‍ കൈവിട്ട കളിക്കിറങ്ങിയ ട്രൂഡോ; നിജ്ജറിനെ കൊന്നത് മോദിയും അമിത് ഷായും ഡോവലും ചേര്‍ന്നെന്ന കഥ പ്രചരിപ്പിച്ചത് ഒടുവില്‍ തിരിച്ചടിച്ചു; ട്രംപിസം പിടിമുറുക്കുമ്പോള്‍ കാനഡയിലും ഭരണമാറ്റം; ഇന്ത്യയെ തളര്‍ത്തി നേട്ടമുണ്ടാക്കാനുള്ള ട്രൂഡോ ശ്രമം പൊളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 8:31 AM IST