SPECIAL REPORTരണ്ട് ദിവസം മുമ്പ് വീണു, കാലിനും നട്ടെല്ലിനും പരിക്കുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍; ആരോപണം വ്യാജം; ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല, കൈ നീട്ടിയപ്പോള്‍ അവര്‍ പിടിച്ചതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍; പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും; ലൈംഗിക അധിക്ഷേ കേസില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡിലോ അതോ ജാമ്യം ലഭിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 1:34 PM IST