SPECIAL REPORTതാന്‍ തെറ്റു ചെയ്തില്ലെന്ന വാദം ആവര്‍ത്തിച്ചത് ബോച്ചെക്ക് തിരിച്ചടിയായി; കുറ്റബോധമില്ലാത്ത പ്രതിക്ക് ജാമ്യം നല്കിയാല് തെറ്റായ സന്ദേശമെന്ന പ്രോസിക്യൂഷന് വാദവും നിര്‍ണായകമായി; ബോബി ചെമ്മണ്ണൂര്‍ അഴിക്കുള്ളില്‍ ആകുമ്പോള്‍ 'നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ' എന്ന് ഹണി റോസ്മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 5:36 PM IST