SPECIAL REPORTഗോപാലകൃഷ്ണന് ക്ലീന്‍ ചിറ്റ്! രണ്ടു മാസം കൊണ്ട് സര്‍വ്വീസില്‍ തിരിച്ചെത്തി; പ്രശാന്തിനെ പിന്തുണച്ചുവെന്ന സംശയ നിഴിലുള്ളവര്‍ക്കും പണി കിട്ടും; കൃഷി വകുപ്പില്‍ നിന്നും ബി അശോകിനെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റിയതും പ്രതികാരമോ? തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷനായി നിയമിച്ചത് ഐഎഎസ് അസോസിയേഷന് പിടിക്കാനുള്ള ഇടത് ഗൂഡതന്ത്രംമറുനാടൻ മലയാളി ബ്യൂറോ10 Jan 2025 6:41 AM IST