SPECIAL REPORTശാരദാ മുരളീധരന്‍ വിരമിക്കുന്നത് ഏപ്രിലില്‍; പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത് 120 ദിവസവും; ഈ ചീഫ് സെക്രട്ടറി തുടരുന്നിടത്തോളം കാലം പ്രശാന്തിന് 'ഉന്നതി'യുണ്ടാകില്ല! ഗോപാലകൃഷ്ണനെ തുണച്ചത് 'തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം' എന്ന വാദം ശക്തം; ഐഎഎസുകാര്‍ക്കും ഇരട്ട നീതി!മറുനാടൻ മലയാളി ബ്യൂറോ10 Jan 2025 7:54 AM IST