SPECIAL REPORTആദ്യം കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നല്‍കണം; അതിന് ശേഷം ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വന്ന് എന്ത് രേഖകളും പരിശോധിക്കാം; 15 ദിവസത്തിനുള്ളില്‍ മറുപടി വേണം; ഒടുവില്‍ പ്രശാന്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ചീഫ് സെക്രട്ടറിയുടെ മറുപടി; പ്രശാന്തിനെതിരെ കടുത്ത നടപടികള്‍ക്ക് അണിയറ നീക്കംമറുനാടൻ മലയാളി ബ്യൂറോ10 Jan 2025 9:14 AM IST