ANALYSISതലസ്ഥാനത്ത് എത്തിയിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ തണുപ്പന്‍ സ്വീകരണം; ആര്യാടന് ഷൗക്കത്തിന്റെയും ലീഗിലെ ഒരു വിഭാഗത്തിന്റെയും ശക്തമായ എതിര്‍പ്പ്; രാഹുലിനെ വിമര്‍ശിച്ച നേതാവിനെ യുഡിഎഫില്‍ എടുക്കാനുള്ള കോണ്‍ഗ്രസ് വിമുഖത; ഡിഎംകെയുടെ മുഖം തിരിക്കല്‍; മമതയുടെ പാര്‍ട്ടിയിലേക്ക് ചേക്കേറി അന്‍വര്‍ കളം മാറ്റി ചവിട്ടിയതിന് പിന്നില്മറുനാടൻ മലയാളി ബ്യൂറോ10 Jan 2025 8:22 PM IST