STATEതൃണമൂല്‍ എന്ന വാക്കിന്റെ ഇംഗ്ലീഷ് രൂപം 'ഗ്രാസ് റൂട്ട്സ്'; തൃണമൂല്‍ സംസ്ഥാന കോ ഓര്‍ഡിനേറ്ററായി ചുമതലയേറ്റെന്ന് അന്‍വര്‍; സ്വതന്ത്ര എംഎല്‍എ നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യത പ്രശ്നവും; നിലമ്പൂരിലെ എംഎല്‍എ അയോഗ്യനാക്കാന്‍ സിപിഎം ആലോചനയില്‍; അന്‍വറും സര്‍ക്കാരും 'യുദ്ധം' തുടരുംമറുനാടൻ മലയാളി ബ്യൂറോ11 Jan 2025 10:08 AM IST