INVESTIGATIONമുൻ ഡിഐജിയുടെ വീട്ടിൽ മോഷണം നടത്തി മുങ്ങി; ആധാർ കാർഡ് കേന്ദ്രീകരിച്ച് അന്വേഷണം; ഉത്തരേന്ത്യൻ സംഘത്തെ പൊലീസ് വലയിലാക്കിയത് അതിവിദഗ്ധമായി; തുമ്പുണ്ടായത് തെളിയിക്കപ്പെടാതെ കിടന്ന നിരവധി കേസുകൾക്ക്; പിടിയിലായത് അന്തർസംസ്ഥാന മോഷണ സംഘത്തിലെ കണ്ണികൾസ്വന്തം ലേഖകൻ11 Jan 2025 11:03 AM IST