SPECIAL REPORTഇതുവരെ മരിച്ചത് 11 പേര്; പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു; പാരിസ് ഹില്‍ട്ടന്റെയും ജയിംസ് വുഡിന്റെയും വീടുകള്‍ പൂര്‍ണമായും ചാരമായി; സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ബെന്‍ അഫ്ലേക്ക്, ടോം ഹാങ്ക്സ് എന്നിവര്‍ വീടൊഴിഞ്ഞു; ലോസ് ഏഞ്ചല്‍സിലെ ഏറ്റവും വലിയ കാട്ടുതീമറുനാടൻ മലയാളി ഡെസ്ക്11 Jan 2025 11:58 AM IST