SPECIAL REPORTപത്തനംതിട്ട സ്വകാര്യ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുള്ളിലും പീഡനം; മൂന്ന് ക്രൂരന്മാര് പണിയെടുത്തിരുന്നത് പമ്പയില്‍; ശബരിമലയിലെ താല്കാലിക ജീവനക്കാര്‍ക്കിടയില്‍ ക്രിമിനലുകളുമെന്ന ആശങ്ക ശക്തമാക്കി ബലാത്സംഗ കേസിലേയും അറസ്റ്റുകള്‍; അന്വേഷണത്തിന് അജിതാ ബീഗമെത്തും; സൂര്യനെല്ലിയെ വെല്ലും കേസ് അന്വേഷണം പത്തനംതിട്ടയ്ക്ക് പുറത്തേക്കുംമറുനാടൻ മലയാളി ബ്യൂറോ12 Jan 2025 12:10 PM IST