ANALYSISഅമ്പലപ്പുഴയില്‍ സലാം എംഎല്‍എയ്ക്കെതിരെ ആ വമ്പന്‍ വിമതനായി എത്തുമോ എന്ന ആശങ്ക സജീവം; കായംകുളത്ത് ശോഭാ സുരേന്ദ്രനെത്തിയാല്‍ അടപടലം പണി കിട്ടാതിരിക്കാന്‍ കരുതല്‍; ആലപ്പുഴയിലെ പിണറായി കരുതലിന് പിന്നില്‍ ഈ രാഷ്ട്രീയ ആശങ്കകള്‍! കുട്ടനാട്ടില്‍ എന്‍സിപിയെ കൂടെ നിര്‍ത്താന്‍ താല്‍പ്പര്യ കുറവും; ആലപ്പുഴയില്‍ നാസറിനെ കൈവിട്ടില്ല; സിപിഎം ലക്ഷ്യമിടുന്നത് എസ് എന്‍ ഡി പി വോട്ടുകള്മറുനാടൻ മലയാളി ബ്യൂറോ12 Jan 2025 12:48 PM IST