STATEയുഡിഎഫില്‍ എടുത്താല്‍ 'നിലമ്പൂര്‍' കോണ്‍ഗ്രസിന് നല്‍കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹിച്ച സീറ്റുകള്‍ പകരം നല്‍കണം; രാജ്യസഭാ എംപിയാകാമെന്ന പ്രതീക്ഷയും നിലമ്പൂരാന്; എംഎല്‍എ പദവി ഒഴിയുന്നത് അയോഗ്യതാ കരുക്കില്‍ നിന്നും രക്ഷപ്പെടാന്‍; നിയമസഭാ അംഗത്വം രാജിവയ്ക്കുന്ന അന്‍വറിന്റെ മനസ്സില്‍ പദ്ധതികള്‍ പലവിധംമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 6:37 AM IST