STATEവളരെ ജൂനിയറായവരെ ഉപരി ഘടകങ്ങളില്‍ ഉള്‍പ്പെടുത്തിയതു ബുദ്ധിമുട്ട് ഉണ്ടാക്കി; എന്തു കൊണ്ടാണു സംസ്ഥാന കമ്മിറ്റിയില്‍ തന്നെ പരിഗണിക്കാതിരുന്നത് എന്നറിയില്ല; ആ സാഹചര്യത്തില്‍ നിലവിലുള്ള ഘടകത്തില്‍ നിന്നു കൂടി മാറുക എന്ന വഴിയേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ; കാരണം വിശദീകരിച്ച് സുരേഷ് കുറുപ്പ്; രാഷ്ട്രീയം തുടരുമെന്നും സഖാവ്മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 9:26 AM IST