STATEപുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കാന്‍ എല്ലാ മറ്റുള്ളവരുടെ തലയില്‍ കെട്ടി വച്ച് രക്ഷപ്പെടാനാണ് പി വി അന്‍വറിന്റെ ശ്രമം; വി ഡി സതീശന് എതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്നുപറയുന്നത് പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കുമെന്നും പി ശശിമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 3:17 PM IST