SPECIAL REPORTകൂര്‍മ്മ ബുദ്ധിയുള്ള ബിസിനസ്സുകാരന് കേരളാ ഹൈക്കോടതി ഇടപെടല്‍ അറിഞ്ഞ് ഭയന്നു വിറച്ചു; ജാമ്യം അനുവദിച്ചിട്ടും റിലീസ് ബോണ്ടില്‍ ഒപ്പിട്ടില്ലെന്ന വാര്‍ത്തകളെ ഗൗരവത്തോടെ കണ്ട് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്; സ്വമേധയാ കേസെടുത്തപ്പോള്‍ 'പൂച്ചകുട്ടിയായി' ബോച്ചെയുടെ പുറത്തിറങ്ങല്‍; ജയിലിന് പുറത്തെ ഫാന്‍സിന്റെ 'ഹണി റോസ്' അധിക്ഷേപം പണിയായേക്കുംമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 9:46 AM IST