SPECIAL REPORTനാടകം വേണ്ട; വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കാനും അറിയാം; ബോബി സൂപ്പര്‍ കോടതി ചമയേണ്ട; തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട; അത് കോടതി കാണിച്ചു തരാം; പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനും കോടതിക്കറിയാം; ഇന്നലെ എന്തുകൊണ്ട് പുറത്തുവന്ന വന്നില്ല എന്ന് അറിയിക്കണമെന്നും കേസ് 12 മണിക്ക് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്; ബോബി എല്ലാ ആര്‍ത്ഥത്തിലും വെട്ടില്മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 10:45 AM IST