SPECIAL REPORTറിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരാണ്? കളി ഹൈക്കോടിയോടും ജ്യുഡീഷ്യറിയോടും വേണ്ട; ഒരു മാസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്ത്തിയാക്കിക്കാനും കഴിയും; മുതിര്‍ന്ന അഭിഭാഷകനേയും പ്രതി അപമാനിച്ചു; എല്ലാം വിലയ്ക്ക് വാങ്ങാമെന്ന് കരുതേണ്ട; മോചിതനായ ശേഷം ബോബി പറഞ്ഞത് എന്ത്? ബോബി ചെമ്മണ്ണൂരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 12:16 PM IST