SPECIAL REPORTഗോപന് സ്വാമി മരിച്ചെന്ന് പറയുന്നു, മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? എങ്ങനെ മരിച്ചെന്ന് കുടുംബം വിശദീകരിക്കണം; നിലവിലെ അന്വേഷണത്തില്‍ ഇടപെടേണ്ട കാര്യം ഇല്ല; സംശയാസ്പദ സാഹചര്യം നിലനില്‍ക്കുന്നുണ്ട്; കല്ലറ പൊളിക്കുന്നത് തടണമെന്ന ഹര്‍ജിയില്‍ പോലീസ് നടപടി തടയാതെ ഹൈക്കോടതി; കക്ഷികള്‍ക്ക് നോട്ടീസ് അയക്കുംമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 3:06 PM IST