INVESTIGATIONപത്മാസനത്തില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം ഗോപന് സ്വാമിയുടേത് തന്നെയെന്ന് നിഗമനം; നെഞ്ചു വരെ കര്‍പ്പൂരവും ഭസ്മവും പൂജാവസ്തുക്കളും; ശിരസില്‍ കളഭം വിതറിയ നിലയില്‍; പുറത്തെടുത്ത മൃതദേഹം മെഡിക്കല്‍ കേളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും; മരണ കാരണം അറിയുക ശാസ്ത്രീയ പരിശോധനയില്മറുനാടൻ മലയാളി ബ്യൂറോ16 Jan 2025 9:03 AM IST