FOREIGN AFFAIRSഎല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പായി എന്ന് ഖത്തറും ഈജിപ്തും അമേരിക്കയും വ്യക്തമാക്കുമ്പോഴും ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് നെതന്യാഹു; ഹമാസിന്റെ കൈവശമുള്ള ബന്ദികളില്‍ എത്രപേര്‍ ജീവനോടെ ഉണ്ടെന്നും സംശയം; യാഹ്യാ സിന്‍വറിന്റെ മൃതദേഹവും വിട്ടുകൊടുക്കില്ലമറുനാടൻ മലയാളി ഡെസ്ക്16 Jan 2025 9:15 AM IST