CRICKETമെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയില്‍ സീനിയര്‍ താരങ്ങളെയടക്കം ശകാരിച്ചത് മാധ്യമങ്ങള്‍ എങ്ങനെയറിഞ്ഞു? ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂം രഹസ്യം ചോര്‍ത്തിയത് ആ യുവതാരം; ബിസിസിഐയ്ക്ക് ഗംഭീറിന്റെ പരാതി; സര്‍ഫറാസ് ഖാന്‍ കരിയറില്‍ നേരിടുക വന്‍ തിരിച്ചടിയെന്നും റിപ്പോര്ട്ടില്സ്വന്തം ലേഖകൻ16 Jan 2025 2:00 PM IST