SPECIAL REPORTഎവിടെ ഇരുന്നാലും ശബരിമലയിലെ ക്യാമറാ ദൃശ്യങ്ങള്‍ നിരീക്ഷിക്കാം; പോരായ്മ കണ്ടാല്‍ അപ്പോള്‍ സ്പെഷല്‍ ഓഫിസറെ വിളിച്ച എഡിജിപി; പരിഹാരത്തിന് പ്രധാന ഉദ്യോഗസ്ഥര്‍ തന്നെ ഓടിയെത്തി; മലയിറങ്ങിയത് ഭക്തന്മാര്ക്ക് അടികൊടുക്കാത്ത പോലീസിന്റെ തീര്‍ത്ഥാടനക്കാലം; തൃശൂര്‍ പൂരത്തിലെ 'കഷ്ടകാലം' ശബരിമലയില്‍ പോലീസ് മാറ്റുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Jan 2025 2:54 PM IST