Top Stories'വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കും; നിലവിലുള്ള വഖ്ഫ് നിയമത്തിലെ നിര്‍ദയമായ വകുപ്പുകളോട് മനസാക്ഷിയുള്ള ആര്‍ക്കും യോജിക്കാന്‍ കഴിയില്ല; കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ബില്ല് അവതരണത്തില്‍ നിന്ന് പിന്നോട്ട് പോവരുത്'; മോദി സര്‍ക്കാറിന്റെ വിവാദ ബില്ലിനെ പിന്തുണച്ച് ഫ്രാന്‍സിസ് ജോര്‍ജ് എംപി; വെട്ടിലായി യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 6:40 AM IST