KERALAMഓഹരി വിപണിയിലൂടെ വന്‍ തുക ലാഭവാഗ്ദാനം; വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്തത് ഒരു കോടി 32 ലക്ഷം രൂപ: തിരുവനന്തപുരം സ്വദേശിനിയെ കെണിയില്‍ വീഴ്ത്തിയത് വാട്‌സാപ്പ് വഴി പരിചയപ്പെട്ട ഐഷ സിധിക എന്ന യുവതിസ്വന്തം ലേഖകൻ23 Jan 2025 7:52 AM IST