INDIAഹരിയാനയിൽ ബിഎസ്പി നേതാവ് വെടിയേറ്റു മരിച്ചതായി റിപ്പോർട്ടുകൾ; കൊല്ലപ്പെട്ടത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന ഹർബിലാസ് സിങ്; സുഹൃത്തിനും ഗുരുതര പരിക്ക്സ്വന്തം ലേഖകൻ25 Jan 2025 8:26 PM IST