Right 1മുനമ്പം കമ്മീഷന്‍ ജുഡീഷ്യല്‍ സ്ഥാപനമല്ല; സ്വന്തം ശുപാര്‍ശകള്‍ നടപ്പാക്കാന്‍ അധികാരമില്ല; കമ്മീഷന്‍ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രം; ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി സംസ്ഥാന സര്‍ക്കാര്‍; രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ മുനമ്പത്തുകാരുടെ കണ്ണില്‍ പൊടിയിടാനോ?മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 11:44 AM IST