INVESTIGATIONഹൈറിച്ചിന്റെ 212.5 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത് കോടതി സ്ഥിരപ്പെടുത്തി; ബഡ്സ് നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തുന്നത് സംസ്ഥാനത്ത ആദ്യം; കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്ത് പണം നഷ്ടമായവര്‍ക്ക് തിരികെ നല്കാന് സാഹചര്യമൊരുങ്ങിമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 12:38 PM IST