Top Storiesനിലവില്‍ ശിക്ഷായിളവിനായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഒരു തടവുകാരിയുടെ ഫയല്‍ ഗവര്‍ണറുടെ തീരുമാനം കാത്ത് രാജ്ഭവനിലുണ്ട്; അതില്‍ പോലും തീരുമാനം എടുത്തില്ല; ഷെറിന്‍ ഫയല്‍ എത്തിയതുമില്ല; കാരണവര്‍ കേസിലെ കുറ്റവാളിയെ പുറത്തേക്ക് വിടാന്‍ രാജ്ഭവന് താല്‍പ്പര്യമില്ല? ആ നേതാവിന്റെ മോഹം നടക്കില്ലേ?മറുനാടൻ മലയാളി ബ്യൂറോ31 Jan 2025 9:22 AM IST