KERALAMവാളയാറിലെ ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ്; 1.61 ലക്ഷം രൂപ പിടികൂടി: അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത് കണക്കില്‍പെടാത്ത 41,000 രൂപസ്വന്തം ലേഖകൻ1 Feb 2025 6:41 AM IST