Top Stories'ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും'; സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള് കുറ്റവാളിയായി തീരും...! കെ ആര് മീരയുടെ പരാമര്‍ശം വിവാദത്തില്‍; ക്രൂര കൊലപാതകത്തെ ന്യായീകരിക്കുന്നെന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്2 Feb 2025 5:12 PM IST