Right 1സനാതന ധര്‍മ്മം കേവലം ഹിന്ദു മതത്തിന്റെ മാത്രം സ്വത്തല്ലെന്നും മറിച്ച് മുഴുവന്‍ ഭാരതീയരുടേതെന്ന് ഷാജന് സ്കറിയ; മാധ്യമങ്ങള്‍ സനാതന ധര്‍മ്മത്തിന്റെ മാംസം കൊത്തിത്തിന്നാന്‍ കാത്തിരിക്കുന്ന കഴുകന്മാര്! ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെ മാധ്യമ വിചാരത്തില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ5 Feb 2025 9:05 AM IST