KERALAMമോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പു നടത്തുന്നതിനിടെ സ്വര്‍ണക്കടയുടമ ജീവനൊടുക്കി; 34 മോഷണക്കേസുകളില്‍ പ്രതിയായ 50കാരന്‍ കടയിലെത്തി വിറ്റത് 20 പവന്‍ സ്വര്ണംസ്വന്തം ലേഖകൻ8 Feb 2025 5:52 AM IST